നെഹെമ്യാവ് 11:10
പുരോഹിതന്മാരിൽ യൊയാരീബിന്‍റെ മകൻ യെദായാവും യാഖീനും
ബൈബിൾ (മലയാളം)
In The King James Version
Of the priests: Jedaiah the son of Joiarib, Jachin.
In Context
9സിക്രിയുടെ മകൻ യോവേൽ അവരുടെ പ്രമാണിയും ഹസനൂവയുടെ മകൻ യെഹൂദാ പട്ടണത്തിൽ രണ്ടാമനും ആയിരുന്നു.
Cross References
Ezra 2:36പുരോഹിതന്മാർ: യേശുവയുടെ ഗൃഹത്തിലെ യെദയ്യാവിന്‍റെ മക്കൾ തൊള്ളായിരത്തെഴുപത്തിമൂന്ന് (973).
Nehemiah 7:39പുരോഹിതന്മാർ: യേശുവയുടെ ഗൃഹത്തിൽ യെദായാവിന്‍റെ മക്കൾ തൊള്ളായിരത്തെഴുപത്തിമൂന്ന് (973).
Nehemiah 12:19യോയാരീബ്കുലത്തിന് മഥെനായി; യെദായാകുലത്തിന് ഉസ്സി;