bible.software › Nehemiah › Nehemiah 11 › Nehemiah 11:13
Nehemiah 11:13
പിതൃഭവനത്തലവന്മാരായ അവന്‍റെ സഹോദരന്മാർ ഇരുനൂറ്റിനാല്പത്തിരണ്ട് (242) പേരും ഇമ്മേരിന്‍റെ മകനായ മെശില്ലേമോത്തിന്‍റെ മകനായ അഹ്സായിയുടെ മകനായ അസരേലിന്‍റെ മകൻ അമശെസായിയും
ബൈബിൾ (മലയാളം)
In The King James Version
And his brethren, chief of the fathers, two hundred forty and two: and Amashai the son of Azareel, the son of Ahasai, the son of Meshillemoth, the son of Immer,
In Context
12ആലയത്തിൽ വേല ചെയ്തുവന്ന അവരുടെ സഹോദരന്മാർ എണ്ണൂറ്റിയിരുപത്തിരണ്ട് (822) പേരും മല്ക്കീയാവിന്‍റെ മകനായ പശ്ഹൂരിന്‍റെ മകനായ സെഖര്യാവിന്‍റെ മകനായ അംസിയുടെ മകനായ പെലല്യാവിന്റെ മകനായ യൊരോഹാമിന്‍റെ മകൻ ആദായാവും
14അവരുടെ സഹോദരന്മാരായ നൂറ്റിയിരുപത്തെട്ട് (128) പരാക്രമശാലികളും; ഇവരുടെ പ്രമാണി ഹഗെദോലീമിന്‍റെ മകൻ സബ്ദീയേൽ ആയിരുന്നു.
Read all of Nehemiah 11
This Verse In Other Editions
Study Nehemiah 11:13