bible.software › നെഹെമ്യാവ് › നെഹെമ്യാവ് 11 › നെഹെമ്യാവ് 11:23
നെഹെമ്യാവ് 11:23
സംഗീതക്കാരെക്കുറിച്ച് രാജാവിന്‍റെ ഒരു കല്പനയും അവരുടെ നിത്യച്ചെലവിലേയ്ക്ക് ഒരു നിയമവും ഉണ്ടായിരുന്നു.
ബൈബിൾ (മലയാളം)
In The King James Version
For it was the king’s commandment concerning them, that a certain portion should be for the singers, due for every day.
In Context
22ദൈവാലയത്തിലെ വേലയ്ക്ക് യെരൂശലേമിൽ ഉണ്ടായിരുന്ന ലേവ്യരുടെ പ്രമാണി ആസാഫ്യരായ സംഗീതക്കാരിൽ ഒരുവനായി മീഖയുടെ മകനായ മത്ഥന്യാവിന്‍റെ മകനായ ഹശബ്യാവിന്‍റെ മകനായ ബാനിയുടെ മകൻ ഉസ്സി ആയിരുന്നു.
24യെഹൂദായുടെ മകനായ സേരെഹിന്‍റെ പുത്രന്മാരിൽ മെശേസബേലിന്‍റെ മകനായ പെഥഹ്യാവ് ജനത്തെ സംബന്ധിച്ച എല്ലാകാര്യങ്ങൾക്കും രാജാവിന്‍റെ കാര്യസ്ഥൻ ആയിരുന്നു.
Read all of നെഹെമ്യാവ് 11
Cross References
1 Chronicles 9:33ലേവ്യരുടെ പിതൃഭവനങ്ങളിൽ പ്രധാനികളായ ഇവർ സംഗീതക്കാരായി അവിടെ താമസിച്ചിരുന്നു. അവർ രാവും പകലും തങ്ങളുടെ വേല ചെയ്യേണ്ടിയിരുന്നതുകൊണ്ടു മറ്റു ശുശ്രൂഷകളിൽനിന്ന് ഒഴിവുള്ളവരായിരുന്നു.
Ezra 7:20നിന്‍റെ ദൈവത്തിന്‍റെ ആലയത്തിന് കൂടുതലായി വേണ്ടി വരുന്നത് എല്ലാം നീ രാജാവിന്‍റെ ഭണ്ഡാരത്തിൽനിന്ന് കൊടുത്തുകൊള്ളേണം.
This Verse In Other Editions
Study നെഹെമ്യാവ് 11:23