നെഹെമ്യാവ് 11:32
അനാഥോത്തിലും നോബിലും അനന്യാവിലും
ബൈബിൾ (മലയാളം)
In The King James Version
And at Anathoth, Nob, Ananiah,
In Context
31ബെന്യാമീന്യർ ഗിബമുതൽ മിക്മാശ്‌വരെയും അയ്യയിലും ബേഥേലിലും അവയുടെ ഗ്രാമങ്ങളിലും
33ഹാസോരിലും രാമയിലും ഗിത്ഥായീമിലും
Cross References
1 Samuel 21:1ദാവീദ് നോബ് എന്ന സ്ഥലത്ത് പുരോഹിതനായ അഹീമേലെക്കിന്‍റെ അടുക്കൽ ചെന്നു; അഹീമേലെക്ക് ദാവീദിനെ വിറയലോടെ എതിരേറ്റ് അവനോട്: “ആരും കൂടെ ഇല്ലാതെ നീ തനിച്ചുവന്നത് എന്ത്?” എന്നു ചോദിച്ചു.
1 Samuel 22:19പുരോഹിതനഗരമായ നോബിലെ പുരുഷന്മാർ, സ്ത്രീകൾ, ബാലന്മാർ, ശിശുക്കൾ, കാള, കഴുത, ആട് എന്നിങ്ങനെ സകലതിനെയും വാളിന്‍റെ വായ്ത്തലയാൽ അവൻ സംഹരിച്ചുകളഞ്ഞു.
Isaiah 10:30ഗല്ലീംപുത്രീ, ഉറക്കെ നിലവിളിക്കുക; 2 ലയേശേ, ശ്രദ്ധിച്ചു കേൾക്കുക; 2 അനാഥോത്തേ, ഉത്തരം പറയുക. 1
Jeremiah 1:1ബെന്യാമീൻദേശത്ത് അനാഥോത്തിലെ പുരോഹിതന്മാരിൽ ഹില്ക്കീയാവിന്‍റെ മകനായ യിരെമ്യാവിന്‍റെ വചനങ്ങൾ.