നെഹെമ്യാവ് 11:6
യെരൂശലേമിൽ പാർത്ത പേരെസിന്‍റെ മക്കൾ ആകെ നാനൂറ്ററുപത്തെട്ട് (468) പരാക്രമശാലികൾ.
ബൈബിൾ (മലയാളം)
In The King James Version
All the sons of Perez that dwelt at Jerusalem were four hundred threescore and eight valiant men.
In Context
Cross References
Genesis 38:29അവനോ കൈ പിന്നെയും അകത്തേക്കു വലിച്ചു. അപ്പോൾ അവന്‍റെ സഹോദരൻ പുറത്തു വന്നു: “നീ ഛിദ്രം ഉണ്ടാക്കിയത് എന്ത്” എന്നു അവൾ പറഞ്ഞു. അതുകൊണ്ട് അവനു പേരെസ്സ് + 38:29 പേരെസ്സ് തകര്‍ക്കുക എന്നു പേരിട്ടു.
1 Chronicles 9:4അവർ: യെഹൂദായുടെ മകനായ പേരെസ്സിന്‍റെ മക്കളിൽ ബാനിയുടെ മകനായ ഇമ്രിയുടെ മകനായ ഒമ്രിയുടെ മകനായ അമ്മീഹൂദിന്‍റെ മകൻ ഊഥായി;