നെഹെമ്യാവ് 12:18
ബില്ഗാകുലത്തിന് ശമ്മൂവ; ശെമയ്യാകുലത്തിന് യെഹോനാഥാൻ;
ബൈബിൾ (മലയാളം)
In The King James Version
Of Bilgah, Shammua; of Shemaiah, Jehonathan;
In Context
17അബീയാകുലത്തിന് സിക്രി; മിന്യാമീൻകുലത്തിനും മോവദ്യാകുലത്തിനും പിൽതായി;
19യോയാരീബ്കുലത്തിന് മഥെനായി; യെദായാകുലത്തിന് ഉസ്സി;