bible.software › നെഹെമ്യാവ് › നെഹെമ്യാവ് 3 › നെഹെമ്യാവ് 3:31
നെഹെമ്യാവ് 3:31
അതിന്‍റെശേഷം തട്ടാന്മാരിൽ ഒരുവനായ മല്ക്കീയാവ് ഹമ്മീഫ്ഖാദ് വാതിലിന് നേരെ ദൈവാലയദാസന്മാരുടെയും കച്ചവടക്കാരുടെയും സ്ഥലംവരെയും കോണിങ്കലെ മാളികമുറിവരെയും അറ്റകുറ്റം തീർത്തു.
ബൈബിൾ (മലയാളം)
In The King James Version
After him repaired Malchiah the goldsmith’s son unto the place of the Nethinims, and of the merchants, over against the gate Miphkad, and to the going up of the corner.
In Context
30അതിന്‍റെശേഷം ശേലെമ്യാവിന്‍റെ മകൻ ഹനന്യാവും സാലാഫിന്റെ ആറാമത്തെ മകൻ ഹാനൂനും മറ്റൊരുഭാഗം അറ്റകുറ്റം തീർത്തു. അതിന്‍റെശേഷം ബേരെഖ്യാവിന്‍റെ മകൻ മെശുല്ലാം തന്‍റെ അറയുടെ നേരെ അറ്റകുറ്റം തീർത്തു.
32കോണിങ്കലെ മാളികമുറിക്കും ആട്ടുവാതിലിനും മദ്ധ്യേ തട്ടാന്മാരും കച്ചവടക്കാരും അറ്റകുറ്റം തീർത്തു.
Read all of നെഹെമ്യാവ് 3
Cross References
Nehemiah 3:32കോണിങ്കലെ മാളികമുറിക്കും ആട്ടുവാതിലിനും മദ്ധ്യേ തട്ടാന്മാരും കച്ചവടക്കാരും അറ്റകുറ്റം തീർത്തു.
This Verse In Other Editions
Study നെഹെമ്യാവ് 3:31