നെഹെമ്യാവ് 7:31
മിക്മാസ് നിവാസികൾ നൂറ്റിയിരുപത്തിരണ്ട് (122).
ബൈബിൾ (മലയാളം)
In The King James Version
The men of Michmas, an hundred and twenty and two.
In Context
30രാമക്കാരും ഗിബക്കാരും അറുനൂറ്റിയിരുപത്തൊന്ന് (621).
32ബേഥേൽകാരും ഹായിക്കാരും നൂറ്റിയിരുപത്തിമൂന്ന് (123).
Cross References
1 Samuel 13:5എന്നാൽ ഫെലിസ്ത്യർ യിസ്രായേലിനോട് യുദ്ധം ചെയ്‌വാൻ മുപ്പതിനായിരം രഥവും, ആറായിരം കുതിരപ്പടയാളികളും, കടല്പുറത്തെ മണൽപോലെ അസംഖ്യം ജനവുമായി ഒരുമിച്ചുകൂടി; അവർ വന്ന് ബേത്ത്-ആവെന് കിഴക്ക് മിക്മാസിൽ പാളയം ഇറങ്ങി.
Ezra 2:27മിഖ്മാശ്യർ നൂറ്റിയിരുപത്തിരണ്ട് (122).