Nehemiah 7:35
ഹാരീമിന്‍റെ മക്കൾ മുന്നൂറ്റിയിരുപത് (320).
ബൈബിൾ (മലയാളം)
In The King James Version
The children of Harim, three hundred and twenty.
In Context
34മറ്റെ ഏലാമിലെ നിവാസികൾ ആയിരത്തിയിരുനൂറ്റമ്പത്തിനാല് (1,254).
36യെരിഹോനിവാസികൾ മുന്നൂറ്റിനാല്പത്തഞ്ച് (345).
Cross References
Ezra 2:32ഹാരീമിന്‍റെ മക്കൾ മുന്നൂറ്റിയിരുപത് (320).
Nehemiah 3:11മറ്റൊരു ഭാഗവും ചൂളകളുടെ ഗോപുരവും ഹാരീമിന്‍റെ മകൻ മല്ക്കീയാവും പഹത്ത്-മോവാബിന്‍റെ മകൻ ഹശ്ശൂബും അറ്റകുറ്റം തീർത്തു.