bible.software › Nehemiah › Nehemiah 7 › Nehemiah 7:71
Nehemiah 7:71
പിതൃഭവനത്തലവന്മാരിൽ ചിലർ വേലയ്ക്കുവേണ്ടി ഭണ്ഡാരത്തിലേക്ക് 170 കിലോഗ്രാം സ്വര്‍ണവും + 7:71 170 കിലോഗ്രാം സ്വര്‍ണവും ഇരുപതിനായിരം തങ്കക്കാശും ഏകദേശം 1,200 കിലോഗ്രാം + 7:71 ഏകദേശം 1,200 കിലോഗ്രാം രണ്ടായിരത്തിരുനൂറ് മാനേ വെള്ളിയും കൊടുത്തു.
ബൈബിൾ (മലയാളം)
In The King James Version
And some of the chief of the fathers gave to the treasure of the work twenty thousand drams of gold, and two thousand and two hundred pounds of silver.
In Context
70പിതൃഭവനത്തലവന്മാരിൽ ചിലർ വേലയ്ക്കായിട്ട് ദാനങ്ങൾ കൊടുത്തു; ദേശാധിപതി ഏകദേശം 8. 5 കിലോഗ്രാം സ്വര്‍ണ്ണവും + 7:70 ഏകദേശം 8. 5 കിലോഗ്രാം സ്വര്‍ണ്ണവും ആയിരം തങ്കക്കാശും അമ്പത് കിണ്ണങ്ങളും അഞ്ഞൂറ്റിമുപ്പത് പുരോഹിതവസ്ത്രവും ഭണ്ഡാരത്തിലേക്ക് കൊടുത്തു.
72ശേഷമുള്ള ജനം ഏകദേശം 170 കിലോഗ്രാം സ്വര്‍ണവും + 7:72 170 കിലോഗ്രാം സ്വര്‍ണവും ഇരുപതിനായിരം തങ്കക്കാശും 1,100 കിലോഗ്രാം + 7:72 1,100 കിലോഗ്രാം രണ്ടായിരം മാനേ വെള്ളിയും അറുപത്തേഴ് (67) പുരോഹിതവസ്ത്രവും കൊടുത്തു.
Read all of Nehemiah 7
Cross References
Luke 21:1യേശു തലപൊക്കി നോക്കിയപ്പോൾ ധനവാന്മാർ ഭണ്ഡാരത്തിൽ വഴിപാട് ഇടുന്നത് കണ്ടു.
This Verse In Other Editions
Study Nehemiah 7:71