Nehemiah 8:4
ഈ ആവശ്യത്തിന് ഉണ്ടാക്കിയിരുന്ന ഒരു പ്രസംഗപീഠത്തിൽ എസ്രാ ശാസ്ത്രി കയറിനിന്നു; അവന്‍റെ അരികെ വലത്തുഭാഗത്ത് മത്ഥിത്ഥ്യാവ്, ശേമാ, അനായാവ്, ഊരീയാവ്, ഹില്ക്കീയാവ്, മയസേയാവ് എന്നിവരും ഇടത്തുഭാഗത്ത് പെദായാവ്, മീശായേൽ, മല്ക്കീയാവ്, ഹാശൂം, ഹശ്ബദ്ദാനാ, സെഖര്യാവ്, മെശുല്ലാം എന്നിവരും നിന്നു.
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
2 Chronicles 6:13ശലോമോൻ താമ്രംകൊണ്ട് അഞ്ചു മുഴം നീളവും അഞ്ചു മുഴം വീതിയും മൂന്നു മുഴം ഉയരവുമുള്ള ഒരു പീഠം ഉണ്ടാക്കി പ്രാകാരത്തിന്‍റെ നടുവിൽ വച്ചിരുന്നു; അതിൽ അവൻ കയറിനിന്ന് യിസ്രായേലിന്‍റെ സർവ്വസഭക്കും മുമ്പാകെ മുട്ടുകുത്തി ആകാശത്തേക്ക് കൈ മലർത്തി പറഞ്ഞത് എന്തെന്നാൽ:
Ezra 10:33ഹാശൂമിൻ്റെ പുത്രന്മാരിൽ: മത്ഥെനായി, മത്ഥത്ഥാ, സാബാദ്, എലീഫേലെത്ത്, യെരേമായി, മനശ്ശെ, ശിമെയി.
Nehemiah 10:3പശ്ഹൂർ, അമര്യാവ്, മല്ക്കീയാവ്,
Nehemiah 10:18ഹോദീയാവ്, ഹാശും, ബേസായി,
Nehemiah 10:25രെഹൂം, ഹശബ്നാ, മയസേയാവ്,
Nehemiah 11:7ബെന്യാമീന്യർ ആരെല്ലാമെന്നാൽ: മെശുല്ലാമിന്‍റെ മകൻ സല്ലൂ; മെശുല്ലാം യോവേദിന്‍റെ മകൻ; യോവേദ് പെദായാവിന്‍റെ മകൻ; പെദായാവ് കോലായാവിന്‍റെ മകൻ; കോലായാവ് മയസേയാവിന്‍റെ മകൻ; മയസേയാവ് ഇഥീയേലിന്‍റെ മകൻ: ഇഥീയേൽ യെശയ്യാവിന്‍റെ മകൻ;