Numbers 1:14
ഗാദ്ഗോത്രത്തിൽ ദെയൂവേലിൻ്റെ മകൻ എലീയാസാഫ്;
ബൈബിൾ (മലയാളം)
In The King James Version
Of Gad; Eliasaph the son of Deuel.
In Context
13ആശേർ ഗോത്രത്തിൽ ഒക്രാൻ്റെ മകൻ പഗീയേൽ;
15നഫ്താലിഗോത്രത്തിൽ ഏനാൻ്റെ മകൻ അഹീര.
Cross References
Numbers 7:42ആറാം ദിവസം ഗാദിന്‍റെ മക്കളുടെ പ്രഭുവായ ദെയൂവേലിൻ്റെ മകൻ എലീയാസാഫ് വഴിപാട് കഴിച്ചു.