The Bible Software
bible.softwareNumbersNumbers 10 › Numbers 10:2

Numbers 10:2

“വെള്ളികൊണ്ട് രണ്ടു കാഹളം ഉണ്ടാക്കുക; അടിപ്പുപണിയായി അവയെ ഉണ്ടാക്കേണം; സഭയെ വിളിച്ചുകൂട്ടുവാനും പാളയത്തെ പുറപ്പെടുവിക്കുവാനും നീ അവ ഉപയോഗിക്കേണം.

ബൈബിൾ (മലയാളം)

In The King James Version

Make thee two trumpets of silver; of a whole piece shalt thou make them: that thou mayest use them for the calling of the assembly, and for the journeying of the camps.

In Context

1യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത് എന്തെന്നാൽ:

3അവ ഊതുമ്പോൾ സഭമുഴുവനും സമാഗമനകൂടാരത്തിന്‍റെ വാതില്ക്കൽ നിന്‍റെ അടുക്കൽ കൂടേണം.

Read all of Numbers 10

Cross References

Exodus 25:31തങ്കംകൊണ്ട് ഒരു നിലവിളക്ക് ഉണ്ടാക്കേണം. നിലവിളക്ക് അടിച്ചുപരത്തിയ തങ്കം കൊണ്ടായിരിക്കണം. അതിന്‍റെ ചുവടും തണ്ടും പുഷ്പപുടങ്ങളും മൊട്ടുകളും പൂക്കളും അതിൽനിന്ന് തന്നെ ആയിരിക്കേണം.

2 Kings 12:13യഹോവയുടെ ആലയത്തിൽ പിരിഞ്ഞുകിട്ടിയ പണം കൊണ്ടു വെള്ളിക്കിണ്ണം, കത്രിക, കലം, കാഹളം തുടങ്ങി പൊന്നും വെള്ളിയും കൊണ്ടുള്ള യാതൊരു ഉപകരണങ്ങളും അവർ യഹോവയുടെ ആലയത്തിനായി ഉണ്ടാക്കാതെ

Psalms 81:3അമാവാസ്യയിലും നമ്മുടെ ഉത്സവദിവസമായ 2 പൗർണ്ണമാസിയിലും കാഹളം ഊതുവിൻ. 1

Isaiah 1:13ഇനി നിങ്ങൾ വ്യർത്ഥമായുള്ള കാഴ്ച കൊണ്ടുവരരുത്; 2 ധൂപം എനിക്ക് വെറുപ്പാകുന്നു; 1 അമാവാസ്യയും ശബ്ബത്തും സഭായോഗം കൂടുന്നതും - 2 നീതികേടും ഉത്സവയോഗവും എനിക്ക് സഹിച്ചുകൂടാ. 1

Hosea 8:1“കാഹളം നിന്‍റെ ചുണ്ടുകളോട് അടുപ്പിക്കുക; 2 അവർ എന്‍റെ ഉടമ്പടി ലംഘിച്ച് 1 എന്‍റെ ന്യായപ്രമാണത്തോടു മത്സരിച്ചതുമൂലം; 2 യഹോവയുടെ മന്ദിരത്തിനുമീതേ ശത്രു ഒരു കഴുകനെപ്പോലെ പറന്നുവരും. 1

Joel 2:1സീയോനിൽ കാഹളം ഊതുവിൻ; 2 എന്‍റെ വിശുദ്ധപർവ്വതത്തിൽ അയ്യംവിളിക്കുവിൻ; 1 യഹോവയുടെ ദിവസം വരുന്നു! 2 അത് എത്രയും അടുത്തിരിക്കുന്നു. 2 സകല ദേശനിവാസികളും ഭയന്ന് വിറയ്ക്കട്ടെ. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Numbers 10:2

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Numbers 10:1Numbers 10Numbers 10:3 →