Numbers 16:12
പിന്നെ മോശെ എലീയാബിന്‍റെ പുത്രന്മാരായ ദാഥാനെയും അബീരാമിനെയും വിളിക്കുവാൻ ആളയച്ച്; അതിന് അവർ:
ബൈബിൾ (മലയാളം)
In The King James Version
And Moses sent to call Dathan and Abiram, the sons of Eliab: which said, We will not come up:
In Context
Cross References
Isaiah 3:5ഒരുത്തൻ മറ്റൊരുവനെയും 2 ഒരാൾ തന്‍റെ കൂട്ടുകാരനെയും 2 ഇങ്ങനെ ജനം അന്യോന്യം പീഡിപ്പിക്കും; 1 ബാലൻ വൃദ്ധനോടും 2 നീചൻ മാന്യനോടും കയർക്കും. 1
Jude 1:8അങ്ങനെ തന്നെ ഇവരും സ്വപ്നാവസ്ഥയിലായി തങ്ങളുടെ ശരീരങ്ങളെ മലിനമാക്കുകയും ദൈവീകകര്‍ത്തൃത്വത്തെ തിരസ്കരിക്കുകയും ഉന്നതശക്തികളെ ദുഷിച്ചുപറയുകയും ചെയ്യുന്നു.