Numbers 17:12
അപ്പോൾ യിസ്രായേൽ മക്കൾ മോശെയോട്: “ഇതാ, ഞങ്ങൾ ചത്തൊടുങ്ങുന്നു; ഞങ്ങൾ നശിക്കുന്നു; ഞങ്ങൾ എല്ലാവരും നശിക്കുന്നു.
ബൈബിൾ (മലയാളം)
In The King James Version
And the children of Israel spake unto Moses, saying, Behold, we die, we perish, we all perish.
In Context
11മോശെ അങ്ങനെ തന്നെ ചെയ്തു: യഹോവ തന്നോട് കല്പിച്ചതുപോലെ അവൻ ചെയ്തു.
13യഹോവയുടെ തിരുനിവാസത്തോട് അടുക്കുന്നവനെല്ലാം ചാകുന്നു; ഞങ്ങൾ സകലരും ചത്തൊടുങ്ങേണമോ?” എന്നു പറഞ്ഞു.
Cross References
Numbers 26:11എന്നാൽ കോരഹിന്‍റെ പുത്രന്മാർ മരിച്ചില്ല.
Proverbs 19:3മനുഷ്യന്‍റെ ഭോഷത്തം അവന്‍റെ വഴിയെ മറിച്ചുകളയുന്നു; 2 അവന്‍റെ ഹൃദയം യഹോവയോട് കോപിക്കുന്നു. 1
Isaiah 57:16ഞാൻ എന്നേക്കും വാദിക്കുകയില്ല; 2 എല്ലായ്‌പ്പോഴും കോപിക്കുകയുമില്ല; 1 അല്ലെങ്കിൽ അവരുടെ ആത്മാവും ഞാൻ സൃഷ്ടിച്ചിട്ടുള്ള ദേഹികളും 2 എന്‍റെ മുമ്പിൽനിന്നു ക്ഷയിച്ചുപോകുമല്ലോ. 1