Numbers 21:30
ഞങ്ങൾ അവരെ അമ്പെയ്തു; ദീബോൻവരെ ഹെശ്ബോൻ നശിച്ചു + 21:30 ഞങ്ങൾ അവരെ അമ്പെയ്തു; ദീബോൻവരെ ഹെശ്ബോൻ നശിച്ചു ഹെശ്ബോൻ മുതല്‍ ദീബോൻവരെ ഞങ്ങൾ അവരെ കല്ലെറിഞ്ഞു നശിപ്പിച്ചു; 2 മെദേവരെയുള്ള നോഫയോളം അവരെ ശൂന്യമാക്കി”.
ബൈബിൾ (മലയാളം)
In The King James Version
In Context
31ഇങ്ങനെ യിസ്രായേൽ അമോര്യരുടെ ദേശത്ത് താമസിച്ചു.
Cross References
Numbers 32:3“അതാരോത്ത്, ദീബോൻ, യസേർ, നിമ്രാ, ഹെശ്ബോൻ, എലെയാലേ, സെബാം, നെബോ, ബെയോൻ
Joshua 13:9അർന്നോൻ താഴ്‌വരയുടെ അറ്റത്തുള്ള അരോവേരും, താഴ്‌വരയുടെ നടുവിലുള്ള പട്ടണം മുതൽ ദീബോൻവരെയുള്ള മെദേബാ സമഭൂമിയും;
2 Samuel 11:24അപ്പോൾ വില്ലാളികൾ മതിലിന്മേൽനിന്ന് അങ്ങേയുടെ ഭടന്മാരെ എയ്തു, രാജാവിന്‍റെ ഭടന്മാരിൽ ചിലർ കൊല്ലപ്പെട്ടു, അങ്ങേയുടെ ഭൃത്യൻ ഹിത്യനായ ഊരീയാവും മരിച്ചു.”
Isaiah 15:2ബയീത്തും ദീബോനും കരയേണ്ടതിനു 2 പൂജാഗിരികളിൽ കയറിപ്പോയിരിക്കുന്നു; 1 നെബോവിലും മെദേബയിലും 2 മോവാബ് നിലവിളിക്കുന്നു; 1 അവരുടെ തലയെല്ലാം മുണ്ഡനംചെയ്തും 2 താടിയെല്ലാം കത്രിച്ചും ഇരിക്കുന്നു. 1
Jeremiah 48:18ദീബോൻനിവാസിനിയായ പുത്രീ, നിന്‍റെ മഹത്വം വിട്ടിറങ്ങി ദാഹത്തോടെ ഇരിക്കുക; 2 മോവാബിനെ നശിപ്പിക്കുന്നവൻ നിന്‍റെനേരെ വന്ന് 2 നിന്‍റെ കോട്ടകൾ നശിപ്പിക്കുമല്ലോ. 1