bible.software › Numbers › Numbers 22 › Numbers 22:26
Numbers 22:26
പിന്നെ യഹോവയുടെ ദൂതൻ മുമ്പോട്ടു ചെന്നു ഇടത്തോട്ടും വലത്തോട്ടും മാറുവാൻ വഴിയില്ലാത്ത ഒരു ഇടുങ്ങിയ സ്ഥലത്ത് നിന്നു.
ബൈബിൾ (മലയാളം)
In The King James Version
And the angel of the LORD went further, and stood in a narrow place, where was no way to turn either to the right hand or to the left.
In Context
25കഴുത യഹോവയുടെ ദൂതനെ കണ്ടപ്പോൾ മതിലിനരികിൽ ഒതുങ്ങി ബിലെയാമിന്‍റെ കാൽ മതിലിനോട് ചേർത്ത് ഞെരുക്കി; അവൻ അതിനെ വീണ്ടും അടിച്ചു.
27യഹോവയുടെ ദൂതനെ കണ്ടപ്പോൾ കഴുത ബിലെയാമിന്‍റെ കീഴിൽ കിടന്നു; ബിലെയാമിന്‍റെ കോപം ജ്വലിച്ചു; അവൻ കഴുതയെ വടികൊണ്ട് അടിച്ചു.
Read all of Numbers 22
Cross References
Hosea 2:6അതുകൊണ്ട് ഞാൻ അവളുടെ വഴി 2 മുള്ളുകൊണ്ട് വേലികെട്ടി അടയ്ക്കും; 1 അവൾ തന്‍റെ പാതകൾ കണ്ടെത്താത്ത വിധം 2 ഞാൻ ഒരു മതിൽ ഉണ്ടാക്കും. 1
This Verse In Other Editions
Study Numbers 22:26