The Bible Software
bible.softwareNumbersNumbers 23 › Numbers 23:18

Numbers 23:18

അവൻ സുഭാഷിതം ചൊല്ലിത്തുടങ്ങിയത്: 1 “ബാലാക്കേ, എഴുന്നേറ്റ് കേൾക്കുക; 2 സിപ്പോരിന്‍റെ പുത്രാ, എനിക്ക് ചെവിതരുക. 1

ബൈബിൾ (മലയാളം)

In The King James Version

And he took up his parable, and said, Rise up, Balak, and hear; hearken unto me, thou son of Zippor:

In Context

17അവൻ അവന്‍റെ അടുക്കൽ വന്നപ്പോൾ ബാലാക്ക് മോവാബ്യപ്രഭുക്കന്മാരോടുകൂടെ തന്‍റെ ഹോമയാഗത്തിൻ്റെ അടുക്കൽ നിന്നിരുന്നു. അപ്പോൾ ബാലാക്ക് അവനോട്: “യഹോവ അരുളിച്ചെയ്തത് എന്ത്?” എന്നു ചോദിച്ചു.

19വ്യാജം പറയുവാൻ ദൈവം മനുഷ്യനല്ല; 2 അനുതപിക്കുവാൻ അവിടുന്ന് മനുഷ്യപുത്രനുമല്ല; 1 അവിടുന്ന് കല്പിച്ചത് ചെയ്യാതിരിക്കുമോ? 2 അവിടുന്ന് അരുളിച്ചെയ്തത് നിവർത്തിക്കാതിരിക്കുമോ? 1

Read all of Numbers 23

Cross References

Judges 3:20ഏഹൂദ് അടുത്തുചെന്നു. അപ്പോൾ അവൻ തന്‍റെ വേനൽക്കാലവസതിയുടെ മുകളിലത്തെ നിലയിലുള്ള സ്വകാര്യമുറിയിൽ തനിച്ച് ഇരിക്കയായിരുന്നു. ”എനിക്ക് ദൈവത്തിന്‍റെ അരുളപ്പാട് അറിയിക്കുവാൻ ഉണ്ട്” എന്നു ഏഹൂദ് പറഞ്ഞു. ഉടനെ അവൻ ഇരിപ്പിടത്തിൽ നിന്ന് എഴുന്നേറ്റു.

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Numbers 23:18

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Numbers 23:17Numbers 23Numbers 23:19 →