bible.software › Numbers › Numbers 25 › Numbers 25:17
Numbers 25:17
“മിദ്യാന്യരെ പീഡിപ്പിച്ചു കൊന്നുകളക.
ബൈബിൾ (മലയാളം)
In The King James Version
Vex the Midianites, and smite them:
In Context
16യഹോവ മോശെയോട് അരുളിച്ചെയ്തത്:
18പെയോരിൻ്റെ കാര്യത്തിലും പെയോർ നിമിത്തം ഉണ്ടായ ബാധയുടെ നാളിൽ കൊല്ലപ്പെട്ട അവരുടെ സഹോദരിയും മിദ്യാന്യപ്രഭുവിൻ്റെ മകൾ കൊസ്ബിയുടെ കാര്യത്തിലും മിദ്യാന്യർ നിങ്ങളെ ചതിച്ച് ഉപായങ്ങളാൽ ബുദ്ധുമുട്ടിച്ചിരിക്കുകകൊണ്ട് നിങ്ങൾ അവരെ ബുദ്ധിമുട്ടിച്ച് സംഹരിക്കുവിൻ.“
Read all of Numbers 25
Cross References
Numbers 31:1അനന്തരം യഹോവ മോശെയോട് അരുളിച്ചെയ്തത്:
Judges 6:1അനന്തരം യിസ്രായേൽ മക്കൾ പിന്നെയും യഹോവയ്ക്ക് ഇഷ്ടമില്ലാത്തത് ചെയ്തു: യഹോവ അവരെ ഏഴു വർഷം മിദ്യാന്‍റെ കയ്യിൽ ഏല്പിച്ചു.
This Verse In Other Editions
Study Numbers 25:17