bible.software › Numbers › Numbers 26 › Numbers 26:42
Numbers 26:42
ദാൻ്റെ പുത്രന്മാർ കുടുംബംകുടുംബമായി ഇവരാണ്: ശൂഹാമിൽനിന്ന് ശൂഹാമ്യ കുടുംബം; ഇവർ കുടുംബംകുടുംബമായി ദാന്യകുടുംബങ്ങൾ ആകുന്നു.
ബൈബിൾ (മലയാളം)
In The King James Version
These are the sons of Dan after their families: of Shuham, the family of the Shuhamites. These are the families of Dan after their families.
In Context
41ഇവർ കുടുംബംകുടുംബമായി ബെന്യാമീന്‍റെ പുത്രന്മാർ; അവരിൽ എണ്ണപ്പെട്ടവർ നാല്പത്തി അയ്യായിരത്തി അറുനൂറ് (45,600) പേർ.
43ശൂഹാമ്യകുടുംബങ്ങളിൽ എണ്ണപ്പെട്ടവർ എല്ലാംകൂടി അറുപത്തിനാലായിരത്തിനാനൂറ് (64,400) പേർ.
Read all of Numbers 26
Cross References
Genesis 46:23ദാൻ്റെ പുത്രൻ: ഹൂശീം.
This Verse In Other Editions
Study Numbers 26:42