bible.software › Numbers › Numbers 26 › Numbers 26:8
Numbers 26:8
പല്ലൂവിൻ്റെ പുത്രന്മാർ: എലീയാബ്.
ബൈബിൾ (മലയാളം)
In The King James Version
And the sons of Pallu; Eliab.
In Context
7ഇവയാകുന്നു രൂബേന്യകുടുംബങ്ങൾ; അവരിൽ എണ്ണപ്പെട്ടവർ നാല്പത്തി മൂവായിരത്തി എഴുനൂറ്റിമുപ്പത് (43,730) പേർ.
9എലീയാബിന്‍റെ പുത്രന്മാർ: നെമൂവേൽ, ദാഥാൻ, അബീരാം. യഹോവയ്ക്ക് വിരോധമായി കലഹിച്ചപ്പോൾ കോരഹിന്‍റെ കൂട്ടത്തിൽ മോശെക്കും അഹരോനും വിരോധമായി കലഹിച്ച സംഘപ്രമാണിമാരായ ദാഥാനും അബീരാമും ഇവർ തന്നെ;
Read all of Numbers 26
This Verse In Other Editions
Study Numbers 26:8