The Bible Software
bible.softwareNumbersNumbers 28 › Numbers 28:5

Numbers 28:5

ഇടിച്ചെടുത്ത എണ്ണ കാൽഹീൻ + 28:5 കാൽഹീൻ ഒരു കിലോഗ്രാം ഒലിവെണ്ണ ചേർത്ത ഒരിടങ്ങഴി + 28:5 ഒരിടങ്ങഴി ഏകദേശം ഒരുകിലോഗ്രം മാവ് ഭോജനയാഗമായും അർപ്പിക്കേണം.

ബൈബിൾ (മലയാളം)

In The King James Version

And a tenth part of an ephah of flour for a meat offering, mingled with the fourth part of an hin of beaten oil.

In Context

4ഒരു കുഞ്ഞാടിനെ രാവിലെയും മറ്റതിനെ വൈകുന്നേരത്തും യാഗം കഴിക്കേണം.

6ഇത് യഹോവയ്ക്ക് സൗരഭ്യവാസനയായ ദഹനയാഗമായി സീനായിപർവ്വതത്തിൽവച്ച് നിയമിക്കപ്പെട്ട നിരന്തരഹോമയാഗം.

Read all of Numbers 28

Cross References

Exodus 16:36ഒരു ഇടങ്ങഴി + 16:36 ഒരു ഇടങ്ങഴി 23 ലിറ്റര്‍ പറയുടെ പത്തിൽ ഒന്ന് ആകുന്നു.

Leviticus 2:1“ആരെങ്കിലും യഹോവയ്ക്കു ഭോജനയാഗമായ വഴിപാട് കഴിക്കുമ്പോൾ അവന്‍റെ വഴിപാട് നേരിയ മാവ് ആയിരിക്കേണം; അവൻ അതിന്മേൽ എണ്ണ ഒഴിച്ചു കുന്തുരുക്കവും ഇടേണം.

Numbers 15:4യഹോവയ്ക്ക് വഴിപാട് കഴിക്കുന്നവൻ കാൽ ഹീൻ എണ്ണചേർത്ത ഒരിടങ്ങഴി മാവ് ഭോജനയാഗമായി കൊണ്ടുവരേണം.

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Numbers 28:5

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Numbers 28:4Numbers 28Numbers 28:6 →