The Bible Software
bible.softwareNumbersNumbers 29 › Numbers 29:7

Numbers 29:7

ഏഴാം മാസം പത്താം തീയതി വിശുദ്ധസഭായോഗം കൂടേണം; അന്നു നിങ്ങൾ നിങ്ങളെ തന്നെ താഴ്ത്തണം + 29:7 നിങ്ങൾ നിങ്ങളെ തന്നെ താഴ്ത്തണം ഉപവാസം അനുഷ്ഠിക്കണം; വേലയൊന്നും ചെയ്യരുത്.

ബൈബിൾ (മലയാളം)

In The King James Version

And ye shall have on the tenth day of this seventh month an holy convocation; and ye shall afflict your souls: ye shall not do any work therein:

In Context

6അമാവാസിയിലെ ഹോമയാഗത്തിനും അതിന്‍റെ ഭോജനയാഗത്തിനും ദിനംതോറുമുള്ള ഹോമയാഗത്തിനും അതിന്‍റെ ഭോജനയാഗത്തിനും അവയുടെ നിയമപ്രകാരമുള്ള പാനീയയാഗങ്ങൾക്കും പുറമെ യഹോവയ്ക്ക് സൗരഭ്യവാസനയായ ദഹനയാഗമായി ഇവ അർപ്പിക്കേണം. 1 പ്രായശ്ചിത്തദിനം

8എന്നാൽ യഹോവയ്ക്ക് സുഗന്ധവാസനയായ ഹോമയാഗമായി ഊനമില്ലാത്ത ഒരു കാളക്കിടാവ്, ഒരു ആട്ടുകൊറ്റൻ, ഒരു വയസ്സ് പ്രായമുള്ള ഏഴു കുഞ്ഞാട് എന്നിവ അർപ്പിക്കേണം.

Read all of Numbers 29

Cross References

Leviticus 23:26യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:

Psalms 35:13ഞാനോ, അവർ ദീനമായി കിടന്നപ്പോൾ ചണവസ്ത്രം ധരിച്ചു; 2 ഉപവാസം കൊണ്ടു ഞാൻ എളിമപ്പെട്ടു. 2 എന്‍റെ പ്രാർത്ഥന കേട്ടില്ല. 1

Isaiah 22:12അന്നു സൈന്യങ്ങളുടെ യഹോവയായ കർത്താവ് 2 കരച്ചിലിനും വിലാപത്തിനും മുണ്ഡനം ചെയ്യുന്നതിനും 2 രട്ടുടുക്കുന്നതിന്നും വിളിച്ചപ്പോൾ 1

Zechariah 7:3സൈന്യങ്ങളുടെ യഹോവയുടെ ആലയത്തിലെ പുരോഹിതന്മാരോടും പ്രവാചകന്മാരോടും: “ഞങ്ങൾ ഇത്ര വർഷമായി ചെയ്തുവന്നതുപോലെ അഞ്ചാം മാസത്തിൽ കരഞ്ഞുംകൊണ്ട് ഉപവസിക്കണമോ?” എന്നു ചോദിപ്പിച്ചു.

Matthew 5:4ദുഃഖിക്കുന്നവർ ഭാഗ്യവാന്മാർ; 2 അവർക്ക് ആശ്വാസം ലഭിക്കും. 1

Luke 13:5അല്ല, ഒരിയ്ക്കലും അല്ല, മാനസാന്തരപ്പെടാതിരുന്നാൽ നിങ്ങൾ എല്ലാവരും അങ്ങനെ തന്നെ നശിച്ചുപോകും എന്നു ഞാൻ നിങ്ങളോടു പറയുന്നു. 1 ഫലമില്ലാത്ത അത്തിവൃക്ഷം

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Numbers 29:7

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Numbers 29:6Numbers 29Numbers 29:8 →