Numbers 3:46
യിസ്രായേൽ മക്കളുടെ കടിഞ്ഞൂലുകളിൽ ലേവ്യരുടെ എണ്ണത്തിൽ കവിഞ്ഞുള്ള ഇരുനൂറ്റി എഴുപത്തിമൂന്ന് പേരുടെ വീണ്ടെടുപ്പിനായി തലയ്ക്ക് അഞ്ചു ശേക്കൽ വീതം വാങ്ങേണം;
ബൈബിൾ (മലയാളം)
In The King James Version
In Context
47വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം ശേക്കൽ ഒന്നിന് ഇരുപതു ഗേരാവച്ച് വാങ്ങേണം.
Cross References
Exodus 13:13എന്നാൽ കഴുതയുടെ കടിഞ്ഞൂലിനെ + 13:13 കഴുതയുടെ കടിഞ്ഞൂലിനെ ആട്ടിന്‍ കുട്ടിയുടെ യാഗം മാത്രമാണ് സ്വീകാര്യമായത് കഴുതക്കുട്ടിയുടെ യാഗം സ്വീകാര്യമല്ല എല്ലാം ആട്ടിൻകുട്ടിയെക്കൊണ്ട് + 13:13 വീണ്ടുകൊള്ളുക - തക്കതായ മൂല്യം നൽകി നഷ്ടമായതിനെ തിരിച്ചെടുക്കുകവീണ്ടുകൊള്ളേണം; അതിനെ വീണ്ടുകൊള്ളുന്നില്ലെങ്കിൽ അതിന്‍റെ കഴുത്ത് ഒടിച്ചുകളയേണം. നിന്‍റെ പുത്രന്മാരിൽ ആദ്യജാതനെ ഒക്കെയും നീ വീണ്ടുകൊള്ളേണം.