Numbers 3:5
യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:
ബൈബിൾ (മലയാളം)
In The King James Version
And the LORD spake unto Moses, saying,
In Context
6“നീ ലേവിഗോത്രത്തെ അടുക്കൽ വരുത്തി പുരോഹിതനായ അഹരോന് ശുശ്രൂഷ ചെയ്യേണ്ടതിന് അവന്‍റെ മുമ്പാകെ നിർത്തുക.
Cross References
Numbers 8:11യഹോവയുടെ വേല ചെയ്യേണ്ടതിന് അഹരോൻ ലേവ്യരെ യഹോവയുടെ സന്നിധിയിൽ യിസ്രായേൽ മക്കളുടെ നീരാജനയാഗമായി അർപ്പിക്കേണം.