Numbers 31:35
പുരുഷനോടുകൂടി ശയിക്കാത്ത സ്ത്രീകൾ എല്ലാവരുംകൂടി മുപ്പത്തി രണ്ടായിരം (32,000) പേരും ആയിരുന്നു.
ബൈബിൾ (മലയാളം)
In The King James Version
And thirty and two thousand persons in all, of women that had not known man by lying with him.
In Context
34അറുപത്തിഒന്ന് ആയിരം (61,000) കഴുതകളും
Cross References
Deuteronomy 20:14എന്നാൽ സ്ത്രീകളെയും കുട്ടികളെയും നാൽക്കാലികളെയും പട്ടണത്തിലുള്ള സകലവും അതിലെ കൊള്ളയും നിനക്കായി എടുക്കാം; നിന്‍റെ ദൈവമായ യഹോവ നിനക്കു തന്ന നിന്‍റെ ശത്രുക്കളുടെ കൊള്ള നിനക്കു അനുഭവിക്കാം.