Numbers 32:42
നോബഹ് ചെന്നു കെനാത്ത് പട്ടണവും അതിന്‍റെ ഗ്രാമങ്ങളും കീഴടക്കി; അതിന് തന്‍റെ പേരുപോലെ നോബഹ് എന്നു പേരിട്ടു.
ബൈബിൾ (മലയാളം)
In The King James Version
And Nobah went and took Kenath, and the villages thereof, and called it Nobah, after his own name.
In Context
Cross References
Judges 8:11ഗിദെയോൻ നോബഹിനും യൊഗ്ബെഹെക്കും കിഴക്കുള്ള കൂടാരവാസികളുടെ വഴിയായി ചെന്നു നിർഭയമായിരുന്ന ആ സൈന്യത്തെ തോല്പിച്ചു.
Psalms 49:11തങ്ങളുടെ ശവക്കുഴികള്‍ + 49:11 ശവക്കുഴികള്‍ അവരുടെ അകത്തെ വിചാരങ്ങള്‍ ശാശ്വതമായും 2 അവരുടെ വാസസ്ഥലങ്ങൾ തലമുറതലമുറയായും നില്ക്കും 1 എന്നാകുന്നു അവരുടെ വിചാരം; 2 അവരുടെ നിലങ്ങൾക്ക് അവർ അവരുടെ പേരിടുന്നു. 1