Numbers 34:20
ശിമെയോൻ ഗോത്രത്തിൽ അമ്മീഹൂദിന്‍റെ മകൻ ശെമൂവേൽ.
ബൈബിൾ (മലയാളം)
In The King James Version
And of the tribe of the children of Simeon, Shemuel the son of Ammihud.
In Context
19അവർ ആരെന്നാൽ: യെഹൂദാഗോത്രത്തിൽ യെഫുന്നെയുടെ മകൻ കാലേബ്.
21ബെന്യാമീൻ ഗോത്രത്തിൽ കിസ്ലോന്‍റെ മകൻ എലീദാദ്.
Cross References
Genesis 49:5ശിമെയോനും ലേവിയും സഹോദരന്മാർ; 2 അവരുടെ വാളുകൾ സാഹസത്തിൻ്റെ ആയുധങ്ങൾ. 1