Numbers 7:75
ഹോമയാഗത്തിനായി ഒരു കാളക്കിടാവ്, ഒരു ആട്ടുകൊറ്റൻ, ഒരു വയസ്സ് പ്രായമുള്ള ഒരു കുഞ്ഞാട്,
ബൈബിൾ (മലയാളം)
In The King James Version
One young bullock, one ram, one lamb of the first year, for a burnt offering:
In Context
74ധൂപവർഗ്ഗം നിറഞ്ഞതും പത്തു ശേക്കൽ തൂക്കമുള്ളതുമായ ഒരു പൊൻകലശം,
76പാപയാഗത്തിനായി ഒരു കോലാട്ടുകൊറ്റൻ,