Philippians 2:18
അങ്ങനെ തന്നെ നിങ്ങളും സന്തോഷിക്കുവിൻ; എന്നോടുകൂടെ സന്തോഷിക്കുവിൻ. 1 തിമോഥെയൊസും എപ്പഫ്രൊദിത്തൊസും
ബൈബിൾ (മലയാളം)
In The King James Version
For the same cause also do ye joy, and rejoice with me.
In Context
Cross References
Ephesians 3:13അതുകൊണ്ട് ഞാൻ നിങ്ങൾക്കുവേണ്ടി സഹിക്കുന്ന കഷ്ടങ്ങൾ നിങ്ങളുടെ മഹത്വമാകയാൽ എന്‍റെ കഷ്ടങ്ങളെ ഓർത്തു അധൈര്യപ്പെട്ടു പോകരുത് എന്നു ഞാൻ അപേക്ഷിക്കുന്നു. 1 ദൈവിക നിറവിലേക്ക് നയിക്കുന്ന ക്രിസ്തുവിന്‍റെ സ്നേഹം
Philippians 4:4കർത്താവിൽ എപ്പോഴും സന്തോഷിക്കുവിൻ; സന്തോഷിക്കുവിൻ എന്നു ഞാൻ പിന്നെയും പറയുന്നു.