Proverbs 1:2
ജ്ഞാനവും പ്രബോധനവും പ്രാപിക്കുവാനും 2 വിവേകവചനങ്ങളെ ഗ്രഹിക്കുവാനും 1
ബൈബിൾ (മലയാളം)
In The King James Version
To know wisdom and instruction; to perceive the words of understanding;
In Context
1യിസ്രായേൽ രാജാവായിരുന്ന ദാവീദിന്‍റെ മകനായ ശലോമോന്‍റെ സദൃശവാക്യങ്ങൾ. 1 ആമുഖം 1
3പരിജ്ഞാനം, നീതി, ന്യായം, സത്യം 2 എന്നിവയ്ക്കായി പ്രബോധനം ലഭിക്കുവാനും 1
Cross References
Deuteronomy 4:5നിങ്ങൾ കൈവശമാക്കുവാൻ ചെല്ലുന്ന ദേശത്ത്, നിങ്ങൾ അനുസരിച്ച് നടപ്പാനായി എന്‍റെ, ദൈവമായ യഹോവ എന്നോട് കല്പിച്ചതുപോലെ ഞാൻ നിങ്ങളോട് ചട്ടങ്ങളും വിധികളും ഉപദേശിച്ചിരിക്കുന്നു.
Proverbs 2:9അങ്ങനെ നീ നീതിയും ന്യായവും സത്യവും 2 സകലസന്മാർഗ്ഗവും ഗ്രഹിക്കും. 1
Proverbs 4:5ജ്ഞാനം സമ്പാദിക്കുക: വിവേകം നേടുക; മറക്കരുത്; 2 എന്‍റെ വചനങ്ങളെ വിട്ടുമാറുകയും അരുത്. 1
Proverbs 8:5അല്പബുദ്ധികളേ, സൂക്ഷ്മബുദ്ധി ഗ്രഹിച്ചുകൊള്ളുവിൻ; 2 മൂഢന്മാരേ, വിവേകഹൃദയന്മാരാകുവിൻ. 1
Proverbs 16:16തങ്കത്തെക്കാൾ ജ്ഞാനം സമ്പാദിക്കുന്നത് എത്ര നല്ലത്! 2 വെള്ളിയെക്കാൾ വിവേകം സമ്പാദിക്കുന്നത് എത്ര ഉത്തമം! 1
Proverbs 19:20പില്‍ക്കാലത്ത് നീ ജ്ഞാനിയാകേണ്ടതിന് 2 ആലോചന കേട്ടു പ്രബോധനം കൈക്കൊള്ളുക. 1