Proverbs 1:4
അല്പബുദ്ധികൾക്ക് സൂക്ഷ്മബുദ്ധിയും 2 ബാലന് പരിജ്ഞാനവും വകതിരിവും നല്കുവാനും 1
ബൈബിൾ (മലയാളം)
In The King James Version
To give subtilty to the simple, to the young man knowledge and discretion.
In Context
3പരിജ്ഞാനം, നീതി, ന്യായം, സത്യം 2 എന്നിവയ്ക്കായി പ്രബോധനം ലഭിക്കുവാനും 1
5ജ്ഞാനി കേട്ടിട്ടു വിദ്യാഭിവൃദ്ധി പ്രാപിക്കുവാനും, 2 ബുദ്ധിമാൻ സദുപദേശം സമ്പാദിക്കുവാനും 1
Cross References
Psalms 19:7യഹോവയുടെ ന്യായപ്രമാണം തികവുള്ളത്; 2 അത് പ്രാണനെ തണുപ്പിക്കുന്നു. 1 യഹോവയുടെ സാക്ഷ്യം വിശ്വാസ യോഗ്യമാകുന്നു; 2 അത് അല്പബുദ്ധിയെ ജ്ഞാനിയാക്കുന്നു. 1
Psalms 119:9ഒരു ബാലൻ തന്‍റെ നടപ്പ് നിർമ്മലമായി സൂക്ഷിക്കുന്നത് എങ്ങനെ? 2 അങ്ങേയുടെ വചനപ്രകാരം തന്‍റെ നടപ്പ് ശ്രദ്ധിക്കുന്നതിനാൽ തന്നെ. 1
Proverbs 1:22“ബുദ്ധിഹീനരേ, നിങ്ങൾ ബുദ്ധീഹിനതയിൽ രസിക്കുകയും 2 പരിഹാസികളേ, നിങ്ങൾ പരിഹാസത്തിൽ സന്തോഷിക്കുകയും 2 ഭോഷന്മാരേ, നിങ്ങൾ പരിജ്ഞാനത്തെ വെറുക്കുകയും ചെയ്യുന്നത് എത്രത്തോളം? 1
Proverbs 3:21മകനേ, ജ്ഞാനവും വകതിരിവും കാത്തുകൊള്ളുക; 2 അവ നിന്‍റെ ദൃഷ്ടിയിൽനിന്ന് മാറിപ്പോകരുത്. 1
Proverbs 8:5അല്പബുദ്ധികളേ, സൂക്ഷ്മബുദ്ധി ഗ്രഹിച്ചുകൊള്ളുവിൻ; 2 മൂഢന്മാരേ, വിവേകഹൃദയന്മാരാകുവിൻ. 1
Proverbs 8:17എന്നെ സ്നേഹിക്കുന്നവരെ ഞാൻ സ്നേഹിക്കുന്നു; 2 എന്നെ ജാഗ്രതയോടെ അന്വേഷിക്കുന്നവർ എന്നെ കണ്ടെത്തും. 1