Proverbs 10:12
പക വഴക്കുകൾക്ക് കാരണം ആകുന്നു; 2 സ്നേഹമോ, സകല ലംഘനങ്ങളെയും മൂടുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
Hatred stirreth up strifes: but love covereth all sins.
In Context
11നീതിമാന്‍റെ വായ് ജീവന്‍റെ ഉറവാകുന്നു. 2 എന്നാൽ ദുഷ്ടന്മാരുടെ അധരത്തെ സാഹസം മൂടുന്നു. 1
13വിവേകിയുടെ അധരങ്ങളിൽ ജ്ഞാനം ഉണ്ട്; 2 ബുദ്ധിഹീനന്‍റെ മുതുകിലോ വടി വീഴും. 1
Cross References
Proverbs 16:27നിസ്സാരമനുഷ്യൻ ദോഷം എന്ന കുഴികുഴിയ്ക്കുന്നു; 2 അവന്‍റെ അധരങ്ങളിൽ കത്തുന്ന തീ ഉണ്ട്. 1
Proverbs 28:25അത്യാഗ്രഹമുള്ളവൻ വഴക്കുണ്ടാക്കുന്നു; 2 യഹോവയിൽ ആശ്രയിക്കുന്നവൻ പുഷ്ടി പ്രാപിക്കും. 1
1 Corinthians 13:4സ്നേഹം ദീർഘമായി ക്ഷമിക്കുന്നു; ദയ കാണിക്കുന്നു; സ്നേഹം അസൂയപ്പെടുന്നില്ല,
James 5:20പാപിയെ നേർവഴിയ്ക്ക് ആക്കുന്നവൻ അവന്‍റെ പ്രാണനെ മരണത്തിൽനിന്ന് രക്ഷിയ്ക്കുകയും, അവന്‍റെ പാപങ്ങളുടെ ബഹുത്വത്തെ മറയ്ക്കുകയും ചെയ്യും എന്നു അവൻ അറിഞ്ഞുകൊള്ളട്ടെ.