Proverbs 10:19
വാക്ക് പെരുകിയാൽ ലംഘനം ഇല്ലാതിരിക്കുകയില്ല; 2 അധരങ്ങളെ അടക്കുന്നവനോ ബുദ്ധിമാൻ. 1
ബൈബിൾ (മലയാളം)
In The King James Version
In the multitude of words there wanteth not sin: but he that refraineth his lips is wise.
In Context
18പക മറച്ചുവയ്ക്കുന്നവൻ വ്യാജമുള്ളവൻ; 2 ഏഷണി പറയുന്നവൻ ഭോഷൻ. 1
20നീതിമാന്‍റെ നാവ് മേല്ത്തരമായ വെള്ളി; 2 ദുഷ്ടന്മാരുടെ ഹൃദയമോ നിസ്സാരം. 1
Cross References
Job 11:2“അതിഭാഷണത്തിന് ഉത്തരം പറയേണ്ടയോ? 2 ധാരാളം സംസാരിക്കുന്നവൻ നീതിമാനായിരിക്കുമോ? 1
Proverbs 11:12കൂട്ടുകാരനെ നിന്ദിക്കുന്നവൻ ബുദ്ധിഹീനൻ; 2 വിവേകമുള്ളവൻ മിണ്ടാതിരിക്കുന്നു. 1
Proverbs 12:23വിവേകമുള്ള മനുഷ്യൻ പരിജ്ഞാനം അടക്കിവെക്കുന്നു; 2 ഭോഷന്മാരുടെ ഹൃദയം ഭോഷത്തം പ്രസിദ്ധമാക്കുന്നു. 1
Ecclesiastes 5:1ദൈവാലയത്തിലേക്ക് പോകുമ്പോൾ പാദം സൂക്ഷിക്കുക; മൂഢന്മാർ യാഗം അർപ്പിക്കുന്നതിനെക്കാൾ അടുത്തുചെന്നു ശ്രദ്ധിച്ച് കേൾക്കുന്നതാണ് നല്ലത്; പരിജ്ഞാനമില്ലാത്തതുകൊണ്ടാണ് അവർ ദോഷം ചെയ്യുന്നത്.
Ecclesiastes 10:13അവന്‍റെ വായിലെ വാക്കുകളുടെ ആരംഭം ഭോഷത്തവും 2 അവന്‍റെ സംസാരത്തിന്‍റെ അവസാനം വല്ലാത്ത ഭ്രാന്തും തന്നെ. 1
James 3:2നാം എല്ലാവരും പലതിലും തെറ്റിപ്പോകുന്നു; ഒരുവൻ വാക്കിൽ തെറ്റാതിരുന്നാൽ അവൻ സൽഗുണപൂർത്തിയുള്ള പുരുഷൻ ആയി, തന്‍റെ ശരീരത്തെ മുഴുവനും കടിഞ്ഞാണിടുവാൻ കഴിവുള്ളവൻ ആകുന്നു.