Proverbs 11:31
നീതിമാന് ഭൂമിയിൽ പ്രതിഫലം കിട്ടുന്നു എങ്കിൽ 2 ദുഷ്ടനും പാപിക്കും എത്ര അധികം?
ബൈബിൾ (മലയാളം)
In The King James Version
Behold, the righteous shall be recompensed in the earth: much more the wicked and the sinner.
In Context
30നീതിമാന് ജീവവൃക്ഷം പ്രതിഫലം; 2 ജ്ഞാനിയായവൻ ആത്മാക്കളെ നേടുന്നു. 1
Cross References
2 Samuel 7:14ഞാൻ അവന് പിതാവും അവൻ എനിക്ക് പുത്രനും ആയിരിക്കും; അവൻ കുറ്റം ചെയ്താൽ ഞാൻ അവനെ മനുഷ്യരുടെ വടികൊണ്ടും മനുഷ്യപുത്രന്മാരുടെ അടികൊണ്ടും ശിക്ഷിക്കും.
1 Kings 13:24അവൻ പോകുമ്പോൾ വഴിയിൽവച്ച് ഒരു സിംഹം അവനെ കൊന്നുകളഞ്ഞു; അവന്‍റെ ശവം വഴിയിൽ കിടന്നു, കഴുതയും സിംഹവും ശവത്തിന്‍റെ അരികെ നിന്നിരുന്നു.
Proverbs 26:10എല്ലാവരെയും മുറിവേല്പിക്കുന്ന വില്ലാളിയും, 2 മൂഢനെയും വഴിപോക്കരെയും കൂലിക്ക് നിർത്തുന്നവനും ഒരുപോലെ. 1
Isaiah 13:11ഞാൻ ഭൂതലത്തെ ദോഷംനിമിത്തവും 2 ദുഷ്ടന്മാരെ അവരുടെ അകൃത്യംനിമിത്തവും ശിക്ഷിക്കും; 1 അഹങ്കാരികളുടെ ഗർവ്വത്തെ ഞാൻ ഇല്ലാതാക്കും; 2 ഉഗ്രന്മാരുടെ നിഗളത്തെ താഴ്ത്തും. 1
Ezekiel 44:10”യിസ്രായേൽ തെറ്റിപ്പോയ കാലത്ത്, എന്നെ വിട്ടകന്നു പോയവരും, എന്നെ ഉപേക്ഷിച്ച് വിഗ്രഹങ്ങളോടു ചേർന്നവരുമായ ലേവ്യർ തന്നെ അവരുടെ അകൃത്യം വഹിക്കേണം.
1 Corinthians 11:30അത് കാരണം നിങ്ങളിൽ പലരും ബലഹീനരും രോഗികളും ആകുന്നു; അനേകരും നിദ്രകൊള്ളുന്നു.