The Bible Software
bible.softwareProverbsProverbs 12 › Proverbs 12:7

Proverbs 12:7

ദുഷ്ടന്മാർ മറിഞ്ഞുവീണ് ഇല്ലാതെയാകും; 2 നീതിമാന്മാരുടെ ഭവനം നിലനില്ക്കും. 1

ബൈബിൾ (മലയാളം)

In The King James Version

The wicked are overthrown, and are not: but the house of the righteous shall stand.

In Context

6ദുഷ്ടന്മാർ പ്രാണഹാനി വരുത്തുവാൻ കൂടിയാലോചിക്കുന്നു; 2 നേരുള്ളവരുടെ വാക്ക് അവരെ വിടുവിക്കുന്നു. 1

8മനുഷ്യൻ തന്‍റെ ജ്ഞാനത്തിനനുസരിച്ച് പ്രശംസിയ്ക്കപ്പെടുന്നു; 2 വക്രബുദ്ധിയോ നിന്ദിക്കപ്പെടുന്നു. 1

Read all of Proverbs 12

Cross References

2 Samuel 7:26സൈന്യങ്ങളുടെ യഹോവ യിസ്രായേലിനു ദൈവം എന്നിങ്ങനെ അങ്ങേയുടെ നാമം എന്നേക്കും മഹത്വീകരിക്കപ്പെടുമാറാകട്ടെ; അങ്ങേയുടെ ദാസനായ ദാവീദിന്‍റെ ഗൃഹം അങ്ങേയുടെ മുമ്പാകെ സ്ഥരിമായിരിക്കട്ടെ.

Esther 9:14അങ്ങനെ ചെയ്തുകൊള്ളുവാൻ രാജാവ് കല്പിച്ച് ശൂശനിൽ കല്പന പരസ്യമാക്കി. ഹാമാന്‍റെ പത്തു പുത്രന്മാരെ അവർ തൂക്കിക്കളഞ്ഞു.

Job 11:20എന്നാൽ ദുഷ്ടന്മാരുടെ കണ്ണ് മങ്ങിപ്പോകും; 2 ശരണം അവർക്ക് പൊയ്പോകും; 2 പ്രാണനെ വിടുന്നതത്രേ അവർക്കുള്ള പ്രത്യാശ.”

Job 27:18ചിലന്തിയെപ്പോലെ അവൻ വീടുപണിയുന്നു; 2 കാവല്ക്കാരൻ മാടം കെട്ടുന്നതുപോലെ തന്നെ. 1

Psalms 37:10അല്പം കഴിഞ്ഞാൽ ദുഷ്ടൻ ഉണ്ടാകുകയില്ല; 2 നീ അവന്‍റെ ഇടം സൂക്ഷിച്ചുനോക്കും; അവനെ കാണുകയില്ല. 1

Psalms 37:36ഞാൻ പിന്നെ അതിലെ പോയപ്പോൾ + 37:36 ഞാൻ പിന്നെ അതിലെ പോയപ്പോൾ അവന്‍ പിന്നെ അതിലെ പോയപ്പോൾ അവൻ ഇല്ല; 2 ഞാൻ അന്വേഷിച്ചു, അവനെ കണ്ടതുമില്ല. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Proverbs 12:7

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Proverbs 12:6Proverbs 12Proverbs 12:8 →