The Bible Software
bible.softwareProverbsProverbs 13 › Proverbs 13:23

Proverbs 13:23

സാധുക്കളുടെ കൃഷി വളരെ ആഹാരം നല്കുന്നു; 2 എന്നാൽ അന്യായം മൂലം അത് നശിച്ചുപോകുവാൻ ഇടയാകും. 1

ബൈബിൾ (മലയാളം)

In The King James Version

Much food is in the tillage of the poor: but there is that is destroyed for want of judgment.

In Context

22ഗുണവാൻ മക്കളുടെ മക്കൾക്ക് അവകാശം നീക്കിവക്കുന്നു; 2 പാപിയുടെ സമ്പത്തോ നീതിമാന് വേണ്ടി സംഗ്രഹിക്കപ്പെടുന്നു. 1

24വടി ഉപയോഗിക്കാത്തവൻ തന്‍റെ മകനെ പകക്കുന്നു; 2 അവനെ സ്നേഹിക്കുന്നവൻ ചെറുപ്പത്തിലേ അവനെ ശിക്ഷിക്കുന്നു. 1

Read all of Proverbs 13

Cross References

Proverbs 6:6മടിയാ, ഉറുമ്പിന്‍റെ അടുക്കൽ ചെല്ലുക; 2 അതിന്‍റെ വഴികൾ നോക്കി ബുദ്ധിപഠിക്കുക. 1

Proverbs 12:11നിലം കൃഷിചെയ്യുന്നവന് ആഹാരം സമൃദ്ധിയായി കിട്ടും; 2 നിസ്സാരന്മാരെ പിൻചെല്ലുന്നവൻ ബുദ്ധിഹീനൻ. 1

Proverbs 27:18അത്തികാക്കുന്നവൻ അതിന്‍റെ പഴം തിന്നും; 2 യജമാനനെ സൂക്ഷിക്കുന്നവൻ ബഹുമാനിക്കപ്പെടും. 1

Proverbs 28:19നിലം കൃഷിചെയ്യുന്നവന് ആഹാരം സമൃദ്ധിയായി കിട്ടും; 2 നിസ്സാരന്മാരെ പിൻചെല്ലുന്നവനോ വേണ്ടുവോളം ദാരിദ്ര്യം അനുഭവിക്കും. 1

Ecclesiastes 8:5രാജകല്പന പ്രമാണിക്കുന്നവന് ഒരു ദോഷവും സംഭവിക്കുകയില്ല; ജ്ഞാനിയുടെ ഹൃദയം കാലത്തെയും ന്യായത്തെയും വിവേചിക്കുന്നു.

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Proverbs 13:23

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Proverbs 13:22Proverbs 13Proverbs 13:24 →