Proverbs 14:21
കൂട്ടുകാരനെ നിന്ദിക്കുന്നവൻ പാപം ചെയ്യുന്നു; 1 എളിയവരോട് കൃപ കാണിക്കുന്നവൻ ഭാഗ്യവാൻ. 1
ബൈബിൾ (മലയാളം)
In The King James Version
He that despiseth his neighbour sinneth: but he that hath mercy on the poor, happy is he.
In Context
20ദരിദ്രനെ കൂട്ടുകാരൻ പോലും പകക്കുന്നു; 1 ധനവാനോ വളരെ സ്നേഹിതന്മാർ ഉണ്ട്. 1
Cross References
Job 31:13“എന്‍റെ ദാസനോ ദാസിയോ എന്നോട് വാദിച്ചിട്ട് 2 ഞാൻ അവരുടെ ന്യായം തള്ളിക്കളഞ്ഞെങ്കിൽ, 1
Psalms 22:24അരിഷ്ടന്‍റെ അരിഷ്ടത അവിടുന്ന് നിരസിച്ചില്ല, വെറുത്തതുമില്ല; 2 തന്‍റെ മുഖം അവന് മറച്ചതുമില്ല; 2 തന്നെ വിളിച്ചപേക്ഷിച്ചപ്പോൾ കേൾക്കുകയത്രേ ചെയ്തത്. 1
Psalms 41:2യഹോവ അവനെ സംരക്ഷിച്ച് ജീവനോടെ പരിപാലിക്കും; 2 അവൻ ഭൂമിയിൽ അനുഗൃഹീതനായിരിക്കും; 2 അവന്‍റെ ശത്രുക്കളുടെ ഇഷ്ടത്തിന് അവിടുന്ന് അവനെ ഏല്പിച്ചു കൊടുക്കുകയില്ല. 1
Psalms 112:9അവൻ വാരിവിതറി ദരിദ്രന്മാർക്ക് കൊടുക്കുന്നു; 2 അവന്‍റെ നീതി എന്നേക്കും നിലനില്ക്കുന്നു; 2 അവന്‍റെ ശക്തി + 112:9 ശക്തി കൊമ്പ് ബഹുമാനത്തോടെ ഉയർന്നിരിക്കും. 1
Proverbs 11:24ഒരുവൻ വാരിവിതറിയിട്ടും വർദ്ധിച്ചുവരുന്നു; 2 മറ്റൊരുവൻ അന്യായമായി സമ്പാദിച്ചിട്ടും ദാരിദ്ര്യത്തിൽ എത്തുന്നു. 1
Proverbs 17:5ദരിദ്രനെ പരിഹസിക്കുന്നവൻ അവന്‍റെ സ്രഷ്ടാവിനെ നിന്ദിക്കുന്നു; 2 ആപത്തിൽ സന്തോഷിക്കുന്നവന് ശിക്ഷ വരാതിരിക്കുകയില്ല. 1