The Bible Software
bible.softwareProverbsProverbs 15 › Proverbs 15:33

Proverbs 15:33

യഹോവാഭക്തി ജ്ഞാനോപദേശമാകുന്നു; 2 മാനത്തിന് വിനയം മുന്നോടിയാകുന്നു.

ബൈബിൾ (മലയാളം)

In The King James Version

The fear of the LORD is the instruction of wisdom; and before honour is humility.

In Context

32പ്രബോധനം ത്യജിക്കുന്നവൻ തന്‍റെ പ്രാണനെ നിരസിക്കുന്നു; 2 ശാസന കേട്ടു അനുസരിക്കുന്നവൻ വിവേകം സമ്പാദിക്കുന്നു. 1

Read all of Proverbs 15

Cross References

Job 28:28കർത്താവിനോടുള്ള ഭക്തി തന്നെ ജ്ഞാനം; 2 ദോഷം അകന്ന് നടക്കുന്നത് തന്നെ വിവേകം 2 എന്നു ദൈവം മനുഷ്യനോട് അരുളിച്ചെയ്തു.“

Psalms 111:10യഹോവാഭക്തി ജ്ഞാനത്തിന്‍റെ ആരംഭമാകുന്നു; 2 അവന്‍റെ കല്പനകൾ ആചരിക്കുന്ന എല്ലാവർക്കും നല്ല ബുദ്ധി ഉണ്ട്; 1 അവിടുത്തെ സ്തുതി എന്നേക്കും നിലനില്ക്കുന്നു.

Proverbs 8:13യഹോവാഭക്തി ദോഷത്തെ വെറുക്കുന്നതാകുന്നു; 2 ഡംഭം, അഹങ്കാരം, ദുർമാർഗ്ഗം, വക്രതയുള്ള വായ് എന്നിവ ഞാൻ പകക്കുന്നു. 1

Proverbs 25:6രാജസന്നിധിയിൽ നിന്നെത്തന്നെ പുകഴ്ത്തരുത്; 2 മഹാന്മാരുടെ സ്ഥാനത്ത് നില്‍ക്കുകയും അരുത്. 1

Luke 14:11തന്നെത്താൻ ഉയർത്തുന്നവൻ എല്ലാം താഴ്ത്തപ്പെടും; തന്നെത്താൻ താഴ്ത്തുന്നവൻ ഉയർത്തപ്പെടും.

James 4:10കർത്താവിന്‍റെ സന്നിധിയിൽ താഴുവിൻ; എന്നാൽ അവൻ നിങ്ങളെ ഉയർത്തും.

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Proverbs 15:33

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Proverbs 15:32Proverbs 15