Proverbs 16:10
രാജാവിന്‍റെ അധരങ്ങളിൽ അരുളപ്പാടുണ്ട്; 2 ന്യായവിധിയിൽ അവന്‍റെ വായ് തെറ്റിപ്പോകുന്നതുമില്ല. 1
ബൈബിൾ (മലയാളം)
In The King James Version
A divine sentence is in the lips of the king: his mouth transgresseth not in judgment.
In Context
11ശരിയായ അളവുകോലും ത്രാസും യഹോവയ്ക്കുള്ളവ; 2 സഞ്ചിയിലെ പടി ഒക്കെയും അവിടുത്തെ പ്രവൃത്തിയാകുന്നു. 1
Cross References
Genesis 44:15യോസേഫ് അവരോട്: “നിങ്ങൾ ഈ ചെയ്ത പ്രവൃത്തി എന്ത്? എന്നെപ്പോലെയുള്ള ഒരുത്തനു ഭാവി പ്രവചിക്കുവാൻ + 44:15 ഭാവി പ്രവചിക്കുവാൻ ലക്ഷണവിദ്യ, ഭവിഷ്യജ്ഞാനം, മുന്‍കൂട്ടിപ്പറയല്‍ എന്നും അർത്ഥം ഉണ്ട്. അറിയാമെന്നു നിങ്ങൾ അറിഞ്ഞിട്ടില്ലയോ” എന്നു ചോദിച്ചു.
2 Samuel 14:16രാജാവ് അടിയനെ കേൾക്കുകയും എന്നെയും എന്‍റെ മകനെയും ഒന്നിച്ച് ദൈവത്തിന്‍റെ അവകാശത്തിൽനിന്ന് നശിപ്പിക്കുവാൻ ഭാവിക്കുന്നവന്‍റെ കയ്യിൽനിന്ന് വിടുവിക്കുകയും ചെയ്യും.
1 Kings 3:28രാജാവ് കല്പിച്ച വിധി യിസ്രായേൽ ഒക്കെയും കേട്ടു. ന്യായപാലനം ചെയ്‌വാൻ ദൈവികജ്ഞാനം രാജാവിന്‍റെ ഉള്ളിൽ ഉണ്ട് എന്നു മനസ്സിലാക്കി അവനെ ഭയപ്പെട്ടു.
Psalms 72:1ദൈവമേ, രാജാവിന് അവിടുത്തെ ന്യായവും 2 രാജകുമാരന് അവിടുത്തെ നീതിയും നല്കേണമേ. 1
Proverbs 16:12ദുഷ്ടത പ്രവർത്തിക്കുന്നത് രാജാക്കന്മാർക്ക് വെറുപ്പ്; 2 നീതികൊണ്ടല്ലയോ സിംഹാസനം സ്ഥിരപ്പെടുന്നത്. 1
Isaiah 32:1ഇതാ, ഒരു രാജാവ് നീതിയോടെ വാഴും; 2 പ്രഭുക്കന്മാർ ന്യായത്തോടെ അധികാരം നടത്തും. 1