Proverbs 17:2
നാണംകെട്ട മകന്‍റെമേൽ ബുദ്ധിമാനായ ദാസൻ ഭരണം നടത്തും; 2 സഹോദരന്മാരുടെ ഇടയിൽ അവകാശം പ്രാപിക്കും. 1
ബൈബിൾ (മലയാളം)
In The King James Version
In Context
3വെള്ളിക്ക് പുടവും, പൊന്നിന് മൂശയും; 2 ഹൃദയങ്ങളെ ശോധന ചെയ്യുന്നതോ യഹോവ തന്നെ. 1
Cross References
Proverbs 10:5വേനല്‍ക്കാലത്ത് ശേഖരിച്ചുവയ്ക്കുന്നവൻ ബുദ്ധിയുള്ള മകൻ; 2 കൊയ്ത്തുകാലത്ത് ഉറങ്ങുന്നവനോ നാണംകെട്ട മകൻ. 1
Proverbs 14:35ബുദ്ധിമാനായ ദാസന് രാജാവിന്‍റെ പ്രീതി ലഭിക്കുന്നു; 1 നാണംകെട്ടവൻ അവന്‍റെ കോപത്തെ നേരിടും.
Proverbs 29:15വടിയും ശാസനയും ജ്ഞാനം നല്കുന്നു; 2 തന്നിഷ്ടത്തിനു വിട്ടിരിക്കുന്ന ബാലൻ അമ്മയ്ക്ക് ലജ്ജ വരുത്തുന്നു. 1