The Bible Software
bible.softwareProverbsProverbs 18 › Proverbs 18:15

Proverbs 18:15

ബുദ്ധിമാന്‍റെ ഹൃദയം പരിജ്ഞാനം സമ്പാദിക്കുന്നു; 2 ജ്ഞാനികളുടെ ചെവി പരിജ്ഞാനം അന്വേഷിക്കുന്നു. 1

ബൈബിൾ (മലയാളം)

In The King James Version

The heart of the prudent getteth knowledge; and the ear of the wise seeketh knowledge.

In Context

14പുരുഷന്‍റെ ധീരത രോഗത്തിൽ അവന് സഹിഷ്ണത നൽകുന്നു; 2 തകർന്ന മനസ്സിനെയോ ആർക്ക് സഹിക്കാം? 1

16മനുഷ്യൻ നൽകുന്ന സമ്മാനം മൂലം അവന് പ്രവേശനം ലഭിക്കും; 2 അവൻ മഹാന്മാരുടെ സന്നിധിയിൽ ചെല്ലുവാൻ ഇടയാകും. 1

Read all of Proverbs 18

Cross References

Job 8:10അവർ നിനക്കു ഉപദേശിച്ചുപറഞ്ഞുതരും; 2 തങ്ങളുടെ ഹൃദയത്തിൽനിന്ന് വാക്കുകൾ പുറപ്പെടുവിക്കും. 1

Proverbs 1:5ജ്ഞാനി കേട്ടിട്ടു വിദ്യാഭിവൃദ്ധി പ്രാപിക്കുവാനും, 2 ബുദ്ധിമാൻ സദുപദേശം സമ്പാദിക്കുവാനും 1

Proverbs 4:7ജ്ഞാനംതന്നെ പ്രധാനം; ജ്ഞാനം സമ്പാദിക്കുക; 2 നിന്‍റെ സകലസമ്പാദ്യം കൊണ്ടും വിവേകം നേടുക. 1

Proverbs 10:14ജ്ഞാനികൾ പരിജ്ഞാനം അടക്കിവെക്കുന്നു; 2 ഭോഷന്‍റെ വായ്ക്കോ നാശം അടുത്തിരിക്കുന്നു. 1

Proverbs 23:23നീ സത്യം വില്ക്കുകയല്ല വാങ്ങുകയാണ് വേണ്ടത്; 2 ജ്ഞാനവും പ്രബോധനവും വിവേകവും അങ്ങനെ തന്നെ. 1

Luke 10:39അവൾക്ക് മറിയ എന്ന ഒരു സഹോദരി ഉണ്ടായിരുന്നു. അവൾ കർത്താവിന്‍റെ കാൽക്കൽ ഇരുന്നു അവന്‍റെ വചനം കേട്ടുകൊണ്ടിരുന്നു.

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Proverbs 18:15

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Proverbs 18:14Proverbs 18Proverbs 18:16 →