Proverbs 18:20
വായുടെ ഫലത്താൽ മനുഷ്യന്‍റെ ഉദരം നിറയും; 2 അധരങ്ങളുടെ വിളവുകൊണ്ട് അവന് തൃപ്തിവരും; 1
ബൈബിൾ (മലയാളം)
In The King James Version
In Context
21മരണവും ജീവനും നാവിന്‍റെ അധികാരത്തിൽ ഇരിക്കുന്നു; 2 അതിൽ ഇഷ്ടപ്പെടുന്നവർ അതിന്‍റെ ഫലം അനുഭവിക്കും. 1
Cross References
Proverbs 13:2തന്‍റെ വായുടെ ഫലത്താൽ മനുഷ്യൻ നന്മ അനുഭവിക്കും; 2 ദ്രോഹികളുടെ ആഗ്രഹമോ സാഹസം തന്നെ. 1
Proverbs 22:21ആലോചനയും പരിജ്ഞാനവും അടങ്ങിയ ഉത്തമവാക്യങ്ങൾ 2 ഞാൻ നിനക്കു എഴുതിയിട്ടുണ്ടല്ലോ. 1