Proverbs 19:16
കല്പന പ്രമാണിക്കുന്നവൻ പ്രാണനെ കാക്കുന്നു; 2 നടപ്പ് സൂക്ഷിക്കാത്തവൻ മരണശിക്ഷ അനുഭവിക്കും. 1
ബൈബിൾ (മലയാളം)
In The King James Version
He that keepeth the commandment keepeth his own soul; but he that despiseth his ways shall die.
In Context
15മടി ഗാഢനിദ്രയിൽ വീഴിക്കുന്നു; 2 അലസചിത്തൻ പട്ടിണികിടക്കും. 1
Cross References
Job 5:2നീരസം ഭോഷനെ കൊല്ലുന്നു; 2 അസൂയ മൂഢനെ കൊല്ലുന്നു. 1
Proverbs 3:1മകനേ, എന്‍റെ ഉപദേശം മറക്കരുത്; 2 നിന്‍റെ ഹൃദയം എന്‍റെ കല്പനകൾ കാത്തുകൊള്ളട്ടെ. 1
Proverbs 15:32പ്രബോധനം ത്യജിക്കുന്നവൻ തന്‍റെ പ്രാണനെ നിരസിക്കുന്നു; 2 ശാസന കേട്ടു അനുസരിക്കുന്നവൻ വിവേകം സമ്പാദിക്കുന്നു. 1
Proverbs 21:16വിവേകമാർഗ്ഗം വിട്ടുനടക്കുന്നവൻ 2 മൃതന്മാരുടെ കൂട്ടത്തിൽ വിശ്രമിക്കും. 1
Proverbs 22:5വക്രന്‍റെ വഴിയിൽ മുള്ളും കെണിയും ഉണ്ട്; 2 തന്‍റെ പ്രാണനെ സൂക്ഷിക്കുന്നവൻ അവയോട് അകന്നിരിക്കട്ടെ. 1
Ecclesiastes 8:5രാജകല്പന പ്രമാണിക്കുന്നവന് ഒരു ദോഷവും സംഭവിക്കുകയില്ല; ജ്ഞാനിയുടെ ഹൃദയം കാലത്തെയും ന്യായത്തെയും വിവേചിക്കുന്നു.