The Bible Software
bible.softwareProverbsProverbs 19 › Proverbs 19:29

Proverbs 19:29

പരിഹാസികൾക്കായി ശിക്ഷാവിധിയും 2 മൂഢന്മാരുടെ മുതുകിന് തല്ലും ഒരുങ്ങിയിരിക്കുന്നു.

ബൈബിൾ (മലയാളം)

In The King James Version

Judgments are prepared for scorners, and stripes for the back of fools.

In Context

28അയോഗ്യനായ സാക്ഷി ന്യായത്തെ പരിഹസിക്കുന്നു; 2 ദുഷ്ടന്മാരുടെ വായ് അകൃത്യത്തെ വിഴുങ്ങുന്നു. 1

Read all of Proverbs 19

Cross References

Proverbs 1:22“ബുദ്ധിഹീനരേ, നിങ്ങൾ ബുദ്ധീഹിനതയിൽ രസിക്കുകയും 2 പരിഹാസികളേ, നിങ്ങൾ പരിഹാസത്തിൽ സന്തോഷിക്കുകയും 2 ഭോഷന്മാരേ, നിങ്ങൾ പരിജ്ഞാനത്തെ വെറുക്കുകയും ചെയ്യുന്നത് എത്രത്തോളം? 1

Proverbs 3:34പരിഹാസികളെ അവിടുന്ന് പരിഹസിക്കുന്നു; 2 എളിയവർക്കോ അവിടുന്ന് കൃപ നല്കുന്നു. 1

Proverbs 9:12നീ ജ്ഞാനിയാകുന്നുവെങ്കിൽ നിനക്കുവേണ്ടി തന്നെ ജ്ഞാനിയായിരിക്കും; 2 പരിഹസിക്കുന്നു എങ്കിലോ, നീ തന്നെ സഹിക്കേണ്ടിവരും.” 1

Proverbs 17:10ഭോഷനെ നൂറ് അടിക്കുന്നതിനെക്കാൾ 2 ബുദ്ധിമാനെ ഒന്ന് ശാസിക്കുന്നത് അധികം ഫലിക്കും. 1

Proverbs 26:3കുതിരയ്ക്ക് ചമ്മട്ടി, കഴുതയ്ക്കു കടിഞ്ഞാൺ, 2 മൂഢന്മാരുടെ മുതുകിനു വടി. 1

Isaiah 29:20ഭയങ്കരൻ നാസ്തിയായും 2 പരിഹാസി ഇല്ലാതെയായും ഇരിക്കുന്നുവല്ലോ. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Proverbs 19:29

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Proverbs 19:28Proverbs 19