The Bible Software
bible.softwareProverbsProverbs 19 › Proverbs 19:8

Proverbs 19:8

ബുദ്ധി സമ്പാദിക്കുന്നവൻ തന്‍റെ പ്രാണനെ സ്നേഹിക്കുന്നു; 2 വിവേകം കാത്തുകൊള്ളുന്നവൻ നന്മ പ്രാപിക്കും. 1

ബൈബിൾ (മലയാളം)

In The King James Version

He that getteth wisdom loveth his own soul: he that keepeth understanding shall find good.

In Context

7ദരിദ്രന്‍റെ സഹോദരന്മാരെല്ലാം അവനെ പകക്കുന്നു; 2 അവന്‍റെ സ്നേഹിതന്മാർ എത്രയധികം അകന്നുനില്ക്കും? 2 അവൻ വാക്കുകൾ പറഞ്ഞ് അവരെ പിന്തുടർന്നാലും അവർ അവനെ ഉപേക്ഷിക്കുന്നു. 1

9കള്ളസ്സാക്ഷിക്ക് ശിക്ഷ വരാതിരിക്കുകയില്ല; 2 ഭോഷ്ക്ക് പറയുന്നവൻ നശിച്ചുപോകും. 1

Read all of Proverbs 19

Cross References

Psalms 19:11അടിയനും അവയാൽ പ്രബോധനം ലഭിക്കുന്നു; 2 അവയെ പ്രമാണിക്കുന്നതിനാൽ വളരെ പ്രതിഫലം ഉണ്ട്. 1

Proverbs 3:18അതിനെ പിടിച്ചുകൊള്ളുന്നവർക്ക് അത് ജീവവൃക്ഷം; 2 അതിനെ കരസ്ഥമാക്കുന്നവർ ഭാഗ്യവാന്മാർ. 1 സൃഷ്ടിയിൽ ദൈവത്തിന്‍റെ ജ്ഞാനം 1

Proverbs 3:22അവ നിനക്കു ജീവനും 2 നിന്‍റെ കഴുത്തിന് അലങ്കാരവും ആയിരിക്കും. 1

Proverbs 4:6അതിനെ ഉപേക്ഷിക്കരുത്; അത് നിന്നെ കാക്കും; 2 അതിൽ പ്രിയം വെക്കുക; അത് നിന്നെ സൂക്ഷിക്കും; 1

Proverbs 8:35എന്നെ കണ്ടെത്തുന്നവൻ ജീവനെ കണ്ടെത്തുന്നു; 2 അവൻ യഹോവയുടെ കടാക്ഷം പ്രാപിക്കുന്നു. 1

Proverbs 17:16മൂഢന് ജ്ഞാനം സമ്പാദിക്കുവാൻ ബുദ്ധിയില്ലാതിരിക്കുമ്പോൾ 2 അത് വാങ്ങുവാൻ അവന്‍റെ കയ്യിൽ പണം എന്തിന്? 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Proverbs 19:8

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Proverbs 19:7Proverbs 19Proverbs 19:9 →