Proverbs 2:15
അവർ വളഞ്ഞവഴിക്ക് പോകുന്നവരും 2 നേരെയല്ലാത്ത പാതയിൽ നടക്കുന്നവരും ആകുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
Whose ways are crooked, and they froward in their paths:
In Context
14ദോഷപ്രവൃത്തിയിൽ സന്തോഷിക്കുകയും 2 ദുഷ്ടന്‍റെ വക്രതയിൽ ആനന്ദിക്കുകയും ചെയ്യുന്നു. 1
Cross References
Deuteronomy 32:5അവർ അവിടുത്തോട് വഷളത്തം കാണിച്ചു: 2 അവർ സ്വയം കളങ്കപ്പെടുത്തിയതിനാൽ അവിടുത്തെ മക്കളല്ല; 2 വക്രതയും കോട്ടവുമുള്ള തലമുറ തന്നെ. 1
Proverbs 21:8അകൃത്യഭാരം ചുമക്കുന്നവന്‍റെ വഴി വളഞ്ഞിരിക്കുന്നു; 2 നിർമ്മലന്‍റെ പ്രവൃത്തിയോ ചൊവ്വുള്ളത് തന്നെ. 1
Isaiah 59:8സമാധാനത്തിന്‍റെ വഴി അവർ അറിയുന്നില്ല; 2 അവരുടെ നടപ്പിൽ ന്യായവും ഇല്ല; 1 അവർ അവർക്കായി വളഞ്ഞ പാതകളെ ഉണ്ടാക്കിയിരിക്കുന്നു; 2 അവയിൽ നടക്കുന്നവനൊരുത്തനും സമാധാനം അറിയുകയില്ല. 1