Proverbs 2:3
നീ ബോധത്തിനായി വിളിച്ച് 2 വിവേകത്തിനായി ശബ്ദം ഉയർത്തുന്നു എങ്കിൽ, 1
ബൈബിൾ (മലയാളം)
In The King James Version
Yea, if thou criest after knowledge, and liftest up thy voice for understanding;
In Context
2എന്‍റെ വചനങ്ങളെ കൈക്കൊണ്ട് 2 എന്‍റെ കല്പനകളെ നിന്‍റെ ഉള്ളിൽ സംഗ്രഹിച്ചാൽ, 1
4അതിനെ വെള്ളിയെപ്പോലെ അന്വേഷിച്ച് 2 നിക്ഷേപങ്ങളെപ്പോലെ തിരയുന്നു എങ്കിൽ, 1
Cross References
1 Kings 3:9ആകയാൽ ഗുണവും ദോഷവും തിരിച്ചറിഞ്ഞ് അങ്ങേയുടെ ജനത്തിന് ന്യായപാലനം ചെയ്‌വാൻ വിവേകമുള്ളോരു ഹൃദയം എനിക്കു തരേണമേ; അതില്ലാതെ ഈ വലിയ ജനത്തിന് ന്യായപാലനം ചെയ്‌വാൻ ആർക്കു കഴിയും?”
Psalms 25:4യഹോവേ, അങ്ങേയുടെ വഴികൾ എന്നെ അറിയിക്കേണമേ; 2 അങ്ങേയുടെ പാതകൾ എനിക്ക് ഉപദേശിച്ചു തരേണമേ! 1
Psalms 119:73തൃക്കൈകൾ എന്നെ സൃഷ്ടിക്കുകയും രൂപപ്പെടുത്തുകയും ചെയ്തിരിക്കുന്നു; 2 അങ്ങേയുടെ കല്പനകൾ പഠിക്കുവാൻ എനിക്ക് ബുദ്ധി നല്കേണമേ. 1
Psalms 119:169യഹോവേ, എന്‍റെ നിലവിളി തിരുസന്നിധിയിൽ വരുമാറാകട്ടെ; 2 അങ്ങേയുടെ വചനപ്രകാരം എനിക്ക് ബുദ്ധി നല്കേണമേ. 1
Proverbs 4:1മക്കളേ, അപ്പന്‍റെ പ്രബോധനം കേട്ടു 2 വിവേകം പ്രാപിക്കേണ്ടതിന് ശ്രദ്ധിക്കുവിൻ. 1
Luke 11:13അങ്ങനെ ദോഷികളായ നിങ്ങൾ നിങ്ങളുടെ മക്കൾക്കു നല്ല ദാനങ്ങളെ കൊടുക്കുവാൻ അറിയുന്നു എങ്കിൽ സ്വർഗ്ഗസ്ഥനായ പിതാവ് തന്നോട് യാചിക്കുന്നവർക്കു പരിശുദ്ധാത്മാവിനെ എത്ര അധികം കൊടുക്കും.