Proverbs 2:5
നീ യഹോവാഭക്തി ഗ്രഹിക്കുകയും 2 ദൈവപരിജ്ഞാനം കണ്ടെത്തുകയും ചെയ്യും. 1
ബൈബിൾ (മലയാളം)
In The King James Version
Then shalt thou understand the fear of the LORD, and find the knowledge of God.
In Context
4അതിനെ വെള്ളിയെപ്പോലെ അന്വേഷിച്ച് 2 നിക്ഷേപങ്ങളെപ്പോലെ തിരയുന്നു എങ്കിൽ, 1
6യഹോവയല്ലയോ ജ്ഞാനം നല്കുന്നത്; 2 അവന്‍റെ വായിൽനിന്ന് പരിജ്ഞാനവും വിവേകവും വരുന്നു. 1
Cross References
Job 28:28കർത്താവിനോടുള്ള ഭക്തി തന്നെ ജ്ഞാനം; 2 ദോഷം അകന്ന് നടക്കുന്നത് തന്നെ വിവേകം 2 എന്നു ദൈവം മനുഷ്യനോട് അരുളിച്ചെയ്തു.“
Proverbs 9:10യഹോവാഭക്തി ജ്ഞാനത്തിന്‍റെ ആരംഭവും 2 പരിശുദ്ധ ദൈവത്തെക്കുറിച്ചുള്ള പരിജ്ഞാനം വിവേകവും ആകുന്നു. 1
Isaiah 33:6നിന്‍റെ കാലത്ത് സ്ഥിരതയും രക്ഷാസമൃദ്ധിയും 2 ജ്ഞാനവും പരിജ്ഞാനവും ഉണ്ടാകും; 2 യഹോവാഭക്തി നിങ്ങളുടെ + 33:6 നിങ്ങളുടെ സീയോൻ്റെ നിക്ഷേപം ആയിരിക്കും. 1
Jeremiah 24:7ഞാൻ യഹോവ എന്നു എന്നെ അറിയുവാൻ തക്ക ഹൃദയം ഞാൻ അവർക്ക് കൊടുക്കും; അവർ എനിക്ക് ജനമായും ഞാൻ അവർക്ക് ദൈവമായും ഇരിക്കും; അവർ പൂർണ്ണഹൃദയത്തോടെ എങ്കലേക്ക് തിരിയും.
Jeremiah 32:40ഞാൻ അവരെ വിട്ടുപിരിയാതെ അവർക്ക് നന്മ ചെയ്തുകൊണ്ടിരിക്കും എന്നിങ്ങനെ ഞാൻ അവരോട് ഒരു ശാശ്വതനിയമം ചെയ്യും; അവർ എന്നെ വിട്ടുമാറാതെയിരിക്കുവാൻ എന്നോടുള്ള ഭക്തി ഞാൻ അവരുടെ ഹൃദയത്തിൽ ആക്കും.
Matthew 7:7യാചിപ്പിൻ എന്നാൽ നിങ്ങൾക്ക് കിട്ടും; അന്വേഷിക്കുവിൻ എന്നാൽ നിങ്ങൾ കണ്ടെത്തും; മുട്ടുവിൻ എന്നാൽ നിങ്ങൾക്കായി തുറക്കും.