The Bible Software
bible.softwareProverbsProverbs 2 › Proverbs 2:8

Proverbs 2:8

അവൻ ന്യായത്തിന്‍റെ പാതകളെ കാക്കുന്നു; 2 തന്‍റെ വിശുദ്ധന്മാരുടെ വഴിയെ സൂക്ഷിക്കുന്നു. 1

ബൈബിൾ (മലയാളം)

In The King James Version

He keepeth the paths of judgment, and preserveth the way of his saints.

In Context

7അവൻ നേരുള്ളവർക്ക് രക്ഷ സംഗ്രഹിച്ചു വയ്ക്കുന്നു: 2 നിഷ്കളങ്കമായി നടക്കുന്നവർക്ക് അവൻ ഒരു പരിച തന്നെ. 1

9അങ്ങനെ നീ നീതിയും ന്യായവും സത്യവും 2 സകലസന്മാർഗ്ഗവും ഗ്രഹിക്കും. 1

Read all of Proverbs 2

Cross References

Deuteronomy 33:26യെശുരൂൻ്റെ ദൈവത്തെപ്പോലെ മറ്റൊരു ദൈവവുമില്ല. 2 നിന്‍റെ സഹായത്തിനായി അവിടുന്ന് ആകാശത്തിലൂടെ 2 തന്‍റെ മഹിമയിൽ മേഘാരൂഢനായി വരുന്നു. 1

Psalms 1:6യഹോവ നീതിമാന്മാരുടെ വഴി അറിയുന്നു; 2 ദുഷ്ടന്മാരുടെ വഴിയോ നാശകരം ആകുന്നു.

Psalms 37:23ഒരു മനുഷ്യന്‍റെ വഴിയിൽ പ്രസാദം തോന്നിയാൽ 2 യഹോവ അവന്‍റെ ഗമനം സ്ഥിരമാക്കുന്നു. 1

Psalms 37:31തന്‍റെ ദൈവത്തിന്‍റെ ന്യായപ്രമാണം അവന്‍റെ ഹൃദയത്തിൽ ഉണ്ട്; 2 അവന്‍റെ കാലടികൾ വഴുതുകയില്ല. 1

Psalms 121:5യഹോവ നിന്‍റെ പരിപാലകൻ; 2 യഹോവ നിന്‍റെ വലത്തുഭാഗത്ത് നിനക്കു തണൽ. 1

Proverbs 3:21മകനേ, ജ്ഞാനവും വകതിരിവും കാത്തുകൊള്ളുക; 2 അവ നിന്‍റെ ദൃഷ്ടിയിൽനിന്ന് മാറിപ്പോകരുത്. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Proverbs 2:8

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Proverbs 2:7Proverbs 2Proverbs 2:9 →